Sunday, 1 May 2016

കോടീശ്വരൻ

ഹിന്ദിയിലെ കോടീശ്വരൻ പരിപാടിയിൽ നിന്ന് ..
മലയാളിയായ ശശിയാണ് ഹോട്ട് സീറ്റിൽ ...
അമിതാബ് ബച്ചൻ തന്റെ ചോദ്യങ്ങൾ തുടരുകയാണ് ...
ചോദ്യം നമ്പർ 5
' ഹിന്ദി സിനിമാതാരം അഭിഷേക് ബച്ചന്റെ പിതാവ് ആരാണ് .
ഓപ്ഷൻസ് .
1.അമിതാബ് ബച്ചൻ
2. സഞ്ജീവ് കപൂർ
3.ധർമ്മേന്ദ്ര
4.രാജേഷ്‌ ഖന്ന
ചോദ്യം കേട്ട ശശി ഒന്ന് അമ്പരന്നു ..
അഭിഷേക് ബച്ചൻ അമിതാബിന്റെ മകനല്ലേ ..
തന്നെ പറ്റിയ്ക്കാനായി ചോദിയ്ക്കുന്നതാണ് ..
പക്ഷെ അമിതാഭിന് സംശയം ഇല്ലായിരുന്നു..
ശശി ഓപ്‌ഷൻ 1 തന്നെ എടുക്കും..
ശശി.
' എനിയ്ക്ക് സംശയം ഉണ്ട് ..50-50 നോക്കാം'
ഒന്ന് അമ്പരന്ന അമിതാബ് കംപ്യുട്ടറിനോട്
രണ്ട് തെറ്റ് ഉത്തരങ്ങൾ മായ്ക്കാൻ പറഞ്ഞൂ .
രണ്ട് ഉത്തരങ്ങൾ മാഞ്ഞൂ ,.
ഇപ്പോൾ ഞെട്ടിയത് ശശി അല്ല .
അമിതാഭ് ആണ് .
ബാലൻസ് ഉള്ള ഉത്തരങ്ങൾ
2. സഞ്ജീവ് കപൂർ
3.ധർമ്മേന്ദ്ര
ഉത്തരങ്ങൾ കണ്ട അമിതാഭ് അത്ഭുതത്തോടെ കംപ്യുട്ടറിൽ വീണ്ടും വീണ്ടും കുത്തി നോക്കി .
ഉത്തരം മാറിയില്ല ..
അപ്പോൾ ശശി .
' എനിയ്ക്ക് ഒരു ലൈഫ് ലൈൻ കൂടി ഉപയോഗിക്കണം ..ഫോൺ എ ഫ്രണ്ട് .'
സ്വബോധം വീണ്ട് എടുത്ത അമിതാഭ്
' ശരി ആരെയാണ് വിളിക്കേണ്ടത് .'
'എനിയ്ക്ക് ജയ ബച്ചൻ ആണ് വേണ്ടത് .'
ജയാബച്ചൻ കണക്റ്റ് ചെയ്യപെട്ടൂ .
ശശി ജയാബച്ചനോട്
' ഞാൻ കോടീശ്വരൻ പരിപാടിയിൽ നിന്ന് ശശിയാണ് .
ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞ് എന്നെ ഒന്ന് സഹായിക്കണം .'
ജയാ ബച്ചൻ
' ശരി ചോദിയ്ക്കൂ .'
' അഭിഷേക് ബച്ചന്റെ പിതാവ് ആരാണ് .?
ജയാ ബച്ചൻ
' ഓപ്‌ഷൻസ് പറയൂ ..
,.
ഡും .അമിതാഭ് വീണ ശബ്ദം ആണ് .
(കടപ്പാട് .വാട്ട്‌ സ് ആപ് )

No comments:

Post a Comment