"ഈ രാഷ്ട്രീയം എന്നു വെച്ചാല്‍ എന്താണച്ഛാ...?"
"മിടുക്കന്‍,
നല്ല ചോദ്യം...
അച്ഛന്‍ ലളിതമായി പറഞ്ഞു തരാം...
ഉദാഹരണത്തിന് നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം...
ഞാനാണ്, അതായത് അച്ഛനാണ് ഈ വീട്ടിലെ ഗൃഹനാഥന്‍...
അച്ഛനാണ് വരുമാനം കൊണ്ടു വരുന്നത്...
അതു കൊണ്ട് എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം...
നിന്‍റെ അമ്മയാണ് ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്...
അതു കൊണ്ട് നമുക്ക് അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം...
പണികളെല്ലാം ചെയ്യുന്നത് വേലക്കാരിയാണ്... അതു കൊണ്ട് വേലക്കാരിയെ നമുക്ക് തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം...
നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ് ഞങ്ങളുടെ ജോലി...
അതു കൊണ്ട് നിന്നെ പൊതുജനം എന്നും വിളിക്കാം...
നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം...
ഇനി ചിന്തിച്ചു നോക്കൂ...
ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ് രാഷ്ട്രീയമെന്ന്..."
.
അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി...

രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന അവന്‍, മുറിയിലേക്കു ചെന്നു...
കുഞ്ഞു വാവ ഉറക്കത്തില്‍ മൂത്രമൊഴിച്ച് ഡയപ്പറും ബെഡ് ഷീറ്റും എല്ലാം നനച്ചു കുതിര്‍ത്തിരിക്കുന്നു...
അവന്‍ അമ്മയെ വിളിക്കുവാന്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക് ചെന്നു...
അമ്മ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്...
അല്ലെങ്കില്‍ വേണ്ട, അമ്മയെ ഉണര്‍ത്തേണ്ട,
വേലക്കാരിയെ വിളിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു പോയി...
അവിടെ വേലക്കാരിയുടെ അടുത്ത് അച്ഛന്‍ കിടക്കുന്നത് കണ്ടപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി കുഞ്ഞു വാവയുടെ നനഞ്ഞ ഡയപ്പറും ബെഡ് ഷീറ്റും മാറ്റി കൊടുത്തു...

പിറ്റേ ദിവസം അവന്‍ അച്ഛനോടു പറഞ്ഞു...
"അച്ഛാ, രാഷ്ട്രീയമെന്താണെന്ന് എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി..."
.
"മിടുക്കന്‍,
പറയൂ എന്താണ് നിനക്കു മനസ്സിലായത്...
എന്താണ് രാഷ്ട്രീയം."
.
"മിടുക്കന്‍,
പറയൂ എന്താണ് നിനക്കു മനസ്സിലായത്...
എന്താണ് രാഷ്ട്രീയം."
"മുതലാളിത്തം അദ്ധ്വാന വര്‍ഗ്ഗത്തെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു...
ഗവണ്‍മെന്‍റ് ഉറങ്ങുകയാണ്...
ജനങ്ങള്‍ അവഗണിക്കപ്പെടുന്നു...
ഭാവിയുടെ വാഗ്‌ദാനങ്ങള്‍ മൂത്രത്തില്‍ കുളിച്ചു കിടക്കുന്നു... !!!
No comments:
Post a Comment