ഷുഗർ, പ്രഷർ, കൊളസ്ട്രോൾ , എന്നതു തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ അജ്ഞതയോ ?
"SUGAR"
""അതു ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയ ആണു.""
കച്ചവട താല്പര്യം മുന്നിൽ കണ്ടു കൊണ്ടു 140 നു മുകളിൽ ബ്ലഡ് ഷുഗർ ഉള്ളതു രോഗം ആണു എന്നു അവർ വിധി എഴുതി.
ഈക്കഥ തന്നെ ബ്ലഡ് പ്രഷർ ലവലിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോയാലും കിട്ടും.
FDA യും മരുന്നു കമ്പനികളും തമ്മിലുള്ള ടൈ അപ്പ്,
പണം വാങ്ങൽ, കൊളസ്ട്രോൾ ലെവൽ താഴ്ത്തൽ,
ഒന്നും യാതൊരു മാറ്റവുമില്ലാതെ ആവർത്തിക്കുന്നു.
FDA യും മരുന്നു കമ്പനികളും തമ്മിലുള്ള ടൈ അപ്പ്,
പണം വാങ്ങൽ, കൊളസ്ട്രോൾ ലെവൽ താഴ്ത്തൽ,
ഒന്നും യാതൊരു മാറ്റവുമില്ലാതെ ആവർത്തിക്കുന്നു.
മെഡിസിന്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാരും സ്വന്തമായി ഗവേഷണം നടത്തിയിട്ടല്ല ബിരുദം നേടി ഇറങ്ങുന്നത്. തങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരും രോഗ നിര്‍ണ്ണയം നടത്തുന്നതും മരുന്ന് നിര്‍ദേശിക്കുന്നതും.
ഹൈ BP , കൊളസ്ട്രോൾ എന്നിവ രോഗം ആണു എന്ന ധാരണ ഉണ്ടാക്കി ജനങ്ങളെ കൊണ്ടു രാസ മരുന്നു തീറ്റിച്ചു തുടങ്ങിയ 1987 നു ശേഷം അറ്റാക്ക് 200 ഇരട്ടിയിൽ അധികം വർദ്ധിച്ചു ...
2000 മരുന്നുകൾ കഴിഞ്ഞ മാസം മാത്രം നിരോധിച്ചു. ബാക്കിയുള്ളവ ദയാവധം കാത്ത് കിടക്കുന്നു.
കഴിച്ചവരെ നിരോധിക്കുമോ?
കഴിച്ചവരെ നിരോധിക്കുമോ?
മരുന്നു പരീക്ഷണങ്ങളിൽ കൊല്ലപ്പെട്ടവർ പതിനായിരങ്ങൾ
കരൾ തകർന്നവർ,
വൃക്ക തകർന്നവർ,
ഹൃദയം തകർന്നവർ,
പാൻക്രിയാസ് തകർന്നവർ എത്ര?
കരൾ തകർന്നവർ,
വൃക്ക തകർന്നവർ,
ഹൃദയം തകർന്നവർ,
പാൻക്രിയാസ് തകർന്നവർ എത്ര?
നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്തം
No comments:
Post a Comment